കാരക്കുന്നത്ത്: കൂളിപ്പൊയിൽ കണ്ണച്ചൻകണ്ടി പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ നഫീസ (75) നിര്യാതയായി. മകൻ: അബ്ദുൽ ജലീൽ (അധ്യാപകൻ എം.ജെ.എച്ച്.എസ്.എസ് എളേറ്റിൽ). മരുമകൾ: സാജിദ (നരിക്കുനി).