കോഴിക്കോട്: റെയിൽവേ മെയിൽ സർവിസ് (ആർ.എം.എസ്) റിട്ട. ജീവനക്കാരൻ കൃഷ്ണൻകുട്ടി (75) മേരിക്കുന്നിലെ സൺബീം വസതിയിൽ നിര്യാതനായി.
ഭാര്യ: പരേതയായ വത്സമ്മ (റിട്ട. അധ്യാപിക, ആർട്ട്സ് കോളജ്).
മക്കൾ: ദിലീപ് (ജർമനി), ദീപക് സാം (ബംഗളൂരു). മരുമക്കൾ: ജെലീറ്റ (ജർമനി), അശ്വതി (ബംഗളൂരു).