രാജൻ: കക്കോടി കിഴക്കുംമുറി ചീരോട്ടിൽ താഴത്ത് തെക്കേടത്ത് മീത്തൽ രാജൻ (62-സി.പി.എം ചീരോട്ടിൽ താഴം ബ്രാഞ്ച് അംഗം) നിര്യാതനായി.പിതാവ്: പരേതനായ പെരച്ചൻ. മാതാവ്: പരേതയായ കല്യാണി. ഭാര്യ: ശ്രീജ. മക്കൾ: ജിനിഷ, ജിസ്ന.
മരുമക്കൾ: സുധീഷ് ചെലവൂർ, മിഥുൻരാജ് കുരുവട്ടൂർ.
സഹോദരങ്ങൾ: ലീല, സതി, പ്രേമ, പരേതരായ സാമിക്കുട്ടി, രാധ. സഞ്ചയനം ബുധനാഴ്ച.