ചക്കോരത്ത്കുളം: പി.ജി റോഡ് വല്ലത്തറ പത്മരാജ് നിര്യാതനായി. ഭാര്യ: വി. ബേബി.
മക്കൾ: പ്രബീഷ്, റജീഷ്, പ്രജിന. മരുമക്കൾ: എം.ടി. ബൈജു, ടി. ഷിബിന, ദിവ്യ. സഹോദരങ്ങൾ: ചന്ദ്രമോഹൻ, രമേഷ്ബാബു, ബേബി, വിചിത്രദാസ്, രജനി, രത്നരാജ്. സഞ്ചയനം ചൊവ്വാഴ്ച.