തിരുവമ്പാടി: കാളിയാംപുഴ ആനക്കല്ലേൽ അലക്സാണ്ടറിന്റെ മകൾ ലിസിക്കുട്ടി (51) ഡൽഹിയിൽ നിര്യാതയായി. ഡൽഹിയിൽ നഴ്സായിരുന്നു. മകൻ: ഷാരോൺ ജോർജ് (വിദ്യാർഥി, സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, പുല്ലൂരാംപാറ). മാതാവ്: ഏലിയാമ്മ.സഹോദരങ്ങൾ: ജോയ് (കെ.എസ്.ഇ.ബി, തമ്പലമണ്ണ), ഫാ. ടോമി ആനക്കല്ലേൽ (എം.എസ്.എഫ്.എസ്, അസം). സംസ്കാരം പിന്നീട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.