വടകര: ഒഞ്ചിയം പുന്നേരി താഴകിഴക്കയിൽ പത്മനാഭൻ (75) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സന്ദീപ്, സനൂപ്. സഹോദരങ്ങൾ: രാധ, തങ്കമണി, പരേതരായ മീനാക്ഷി, സരോജിനി, പത്മാവതി.