ഒളവണ്ണ: ഒടുമ്പ്ര പത്താറക്കൽ ഉസ്മാൻ (59) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: മുഹമ്മദ് ഉവൈസ്, ഫർസാന. മരുമകൻ: ഹർഷാദ്. സഹോദരങ്ങൾ: കുഞ്ഞാവ, ഉമർ, ഉമൈബ.