എകരൂൽ: കരുമല കാപ്പിയിൽ ഗംഗാധരൻ (65) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ജിജോ, ജിനൂപ്. മരുമകൾ: വിസ്മയ. സഹോദരങ്ങൾ: സരോജിനി, കരുണാകരൻ, ചോയിക്കുട്ടി, ബാലൻ, ശാന്ത, ഹരിദാസൻ, പരേതയായ സൗമിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.