വാടാനപ്പള്ളി: പുതുകുളങ്ങര മമ്മസ്രായില്ലത്ത് സൈനുദ്ദീന്റെ ഭാര്യ ഷക്കീല (52) നിര്യാതയായി. ദീർഘകാലം ഇടശ്ശേരി സി.എസ്.എം. കിൻറർ ഗാർഡൻ സ്കൂളിലെ അധ്യാപികയായിരുന്നു. തളിക്കുളം സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു. മക്കൾ: ഷനീഷ മെഹജുബിൻ, ഷഹൻഷ. മരുമകൻ: നൗഫൽ. സഹോദരങ്ങൾ: ഇബ്നു ഹാരിസ്, ഇസ്കന്തർ മിർസ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് വാടാനപ്പള്ളി തെക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.