പുന്നയൂർക്കുളം: പുന്നൂക്കാവ് നടുവത്ത് വിലാസിനി (73) നിര്യാതയായി. ഭർത്താവ്: വാസു. മക്കൾ: സുരേഷ് നടുവത്ത് (ഒ.ബി.സി മോർച്ച ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറി), ബൈജു, സൗദാമിനി, ബിന്ദു. മരുമക്കൾ പ്രദീപ്, ഷൈനി.