മണ്ണുത്തി: വെള്ളാനിക്കര മാസ്റ്റേഴ്സ് നഗറിൽ കുറ്റൂക്കാരൻ പരേതനായ ദേവസിയുടെ മകൻ ജോൺസൺ (67) നിര്യാതനായി. ഭാര്യ ഷൈനി. മക്കൾ: അശ്വിൻ, ജൂബിൻ. മരുമക്കൾ: ആൻ മേരി, റെയ്ച്ചൽ. സംസ്കാരം ബുധനാഴ്ച 10 ന് മണ്ണുത്തി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.