തളിക്കുളം: തമ്പാൻ കടവിൽ താമസിക്കുന്ന കുന്നത്ത് രാമകൃഷ്ണന്റെ മകൻ വിശ്വനാഥൻ (60) നിര്യാതനായി. ഭാര്യ: ഗീത. മകൾ: നിത്യ.