ഗുരുവായൂര്‍: തെക്കാട് കഴുമല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന് സമീപം വടക്കൂട്ട് ഉണ്ണിയുടെ മകന് സോമന് (59) നിര്യാതനായി. ഭാര്യ: ഷീജ. മക്കള്‍: ചഞ്ചല്‍, അഞ്ചു. മരുമകന്: ബിബിന്‍.