പുന്നയൂർക്കുളം: ശാന്തി നഴ്സിങ് ഹോമിനു കിഴക്ക് ആന്തൂരയിൽ അബൂബക്കർ (80) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: താഹിറ, മുസ്തഫ (ലൈഫ് ലൈൻ പുന്നൂകാവ്), നസീറ, പരേതനായ ഷബീർ. മരുമക്കൾ: മുഹമ്മദലി, ജിഷ (പുന്നയൂർകുളം സഹകരണ ബാങ്ക്), ഷംന, പരേതനായ കാസിം.