വേലൂർ: വടക്കുമുറി കൊള്ളന്നൂർ വീട്ടിൽ സെബാസ്റ്റ്യൻ ഫ്രാൻസിസിന്റെ ഭാര്യ റോസി (82) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു, ബിജോയ്. മരുമക്കൾ: കുര്യാക്കോസ്, ജോസഫ്, ജസീന്ത. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വേലൂർ പഴയങ്ങാടി സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.