പുന്നയൂർക്കുളം: ആൽത്തറ നാലപ്പാട്ട് റോഡിൽ കുട്ടമ്പറമ്പത്ത് സോമൻ (54) നിര്യാതനായി. വടക്കേകാട് സിംല മെഡിക്കൽസ് ജീവനക്കാരനാണ്. ഭാര്യ: അനിത. മക്കൾ: സഞ്ജയ്, അഞ്ജന.