വടക്കേക്കാട്: മുക്കിലപ്പീടിക സെന്ററിലെ ലിൽബി സ്റ്റുഡിയോ ഉടമ മേലിട്ട് ഇയ്യോബിന്റെ ഭാര്യ റോസിലി (72) നിര്യാതയായി. പുന്നയൂർക്കുളം രാമരാജ യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ലിൽബി, ബിബ്രോ. മരുമകൻ: ബിജു ഫ്രാൻസിസ്.