കാഞ്ഞങ്ങാട്: ബളാൽ വിലങ്ങയിൽ ബേബി (60) നിര്യാതനായി. ഭാര്യ: മോളി മാലോം പൂവത്തിനാൽ കുടുംബാംഗം. മക്കൾ: സനീഷ്, ഗീതു, ആഗ്നസ്. മരുമക്കൾ: അൻജു, ടെനീഷ്, ഷിജോ. സംസ്കാരം ബുധനാഴ്ച രാവിലെ ബളാൽ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.