ചെറുവത്തൂർ: ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്ന ചീമേനി അത്തൂട്ടിയിലെ എൻ.എം. അബ്ദുൽ കരീം (66) നിര്യാതനായി. ഭാര്യ: സകീന (മലപ്പുറം). മക്കൾ: വി.എൻ. റാഷിദ്, റിഷാദ്, റുഷ്ദ്. മരുമക്കൾ: അസ്മ, റിയാന, ഹബീബ. സഹോദരങ്ങൾ: എൻ.എം. ശാഹുൽ ഹമീദ്, എൻ.എം. അബ്ദുൽ റഹ്മാൻ (സി.എച് സെന്റർ ചീമേനി, കൺവീനർ ) എൻ.എം. മുത്തലിബ് (അത്തൂട്ടി ജമാഅത്ത് ജനറൽ സെക്രട്ടറി ), സുലൈഖ, മിസ്രിയ, റഹ്മാൻ, റംല, പരേതരായ എൻ.എം. സുലൈമാൻ, എൻ.എം. ഇസ്മായിൽ.