പെരിങ്ങത്തൂർ: അണിയാരം കനക തീർഥത്തിന് സമീപം അരയാലയിൽ താഴെ കുനിയിൽ ശ്രീധരൻ (74) നിര്യാതനായി. അണിയാരം ദേശത്തെ നാട്ടു മുഖ്യസ്ഥനായിരുന്നു. ഭാര്യ: ഷൈലജ. മക്കൾ: ജിഷ, ജിഷ് ല, ജീഷ്മ. മരുമക്കൾ: മനോജ് കായപ്പനിച്ചി (അഹ്മ്ദാബാദ്), പത്മനാഭൻ ചൊക്ലി (കുവൈത്ത്), സുനിൽ മാഹി (ദുബൈ). സഹോദരങ്ങൾ: ശാന്ത, വിജയ്, പരേതനായ ദിവാകരൻ.