ഉരുവച്ചാൽ: കൊടോളിപ്രം ശ്രീനിലയം വീട്ടിൽ ടി.പി. കുഞ്ഞിക്കണ്ണൻ (69) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: കനകേശ്, ശ്രീകല, സജിത്ത്. മരുമക്കൾ: ശ്രീജേഷ് പാലക്കണ്ടി (സി.ഐ.ടി.യു ഉരുവച്ചാൽ ഡിവിഷൻ സെക്രട്ടറി, ഓട്ടോ ഡ്രൈവർ ), രാഗശ്രീ (കുറ്റ്യാട്ടൂർ ). സഹോദരങ്ങൾ: നാരായണൻ (കല്യാട് ), യശോദ (കല്യാട് ), ദേവി (മേറ്റടി ). സഞ്ചയനം ചൊവ്വാഴ്ച.