അഴീക്കൽ: ബസ് സ്റ്റാൻഡിനു സമീപം പരേതരായ പി.വി. മുഹമ്മദലി-ഖദീജ ദമ്പതികളുടെ മകൾ കടപ്രത്തകത്ത് കാക്കി മറിയംബി (49) നിര്യാതയായി. ഭർത്താവ്: ടി.പി. അബ്ദുല്ല. മക്കൾ: അജ്മൽ, അജീർ, ആദിൽ, ആശിർ, അഫ്സൽ, ആസിഫ്. മരുമകൾ: സനൂബ.