മാഹി: പാറാൽ ചെമ്പ്രയിൽ പാറയുള്ള പറമ്പത്ത് വിഘ്നാസിൽ പരേതരായ ഗോവിന്ദന്റെയും ജാനകിയുടെയും മകൾ വസന്ത രാഘവൻ (68) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മകൾ: വിഘിന. മരുമകൻ: സുഹാസ്. സഹോദരങ്ങൾ: വത്സല പ്രേംനാഥ്, വസുമതി രവീന്ദ്രൻ, വത്സലൻ.