പയ്യന്നൂർ: കാരയിലെ പി.കെ. ഹരിദാസൻ (60) നിര്യാതനായി. പരേതനായ ആർ. കൃഷ്ണന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: ചെമ്മങ്ങാട്ട് നളിനി. മക്കൾ: ഷാജിത്ത് കുമാർ (എം.ആർ.സി.എച്ച് സ്കൂൾ ഡ്രൈവർ, സി.പി.എം കാരയില്‍ നോർത്ത് ബ്രാഞ്ച് മെംബർ), ഷൈമ പെരിങ്ങോം (ഹരിത കർമ സേനാംഗം). മരുമക്കൾ: ശ്രീന പി. പിലിക്കോട്, രാജേഷ് പെരിങ്ങോം (ഡ്രൈവർ). സഹോദരങ്ങൾ: പവിത്രൻ, രഞ്ജിത്ത്, സുരേഷ്, രമ, പരേതനായ അശോകൻ.