മാത്തിൽ: എരമം നോർത്തിലെ കെ.കെ.വി. ബാബുരാജിന്റെയും കെ.വി. തങ്കമണിയുടെയും മകൻ സിദ്ധാർഥ് (19) നിര്യാതനായി. സഹോദരൻ: വസുദേവ് (വിദ്യാർഥി, മാത്തിൽ ഗവ. ഹൈസ്കൂൾ).