തലശ്ശേരി: രണ്ടാം റെയിൽവേ ഗേറ്റിനു സമീപം ആയിശ മൻസിലിൽ കെ. ചെറിയ മമ്മു (82) നിര്യാതനായി. തലശ്ശേരി ഉമ്മർ സൺസ് ഉടമയായിരുന്ന പരേതനായ അബു ഹാജിയുടെ മകനാണ്. ഭാര്യ: പരേതയായ എൽ.പി. നബീസ. മക്കൾ: സഫീറ, സർത്താജ്, ഷമീം, സർഫറാസ്. മരുമക്കൾ: സി.പി. മൊയ്തു, ഷഫീന, സബിത, ഫെബിന. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് തലശ്ശേരി സൈദാർ പള്ളി ഖബർസ്ഥാനിൽ.