പയ്യന്നൂർ: കോറോം മുണ്ടവളപ്പിലെ കൊടക്കാരത്തി ലക്ഷ്മി (66) നിര്യാതയായി. ഭർത്താവ്: മൊട്ടമ്മൽ രാഘവൻ. മക്കൾ: കെ. കവിത (സി.പി.എം ചാലാക്കോട് ബ്രാഞ്ച് അംഗം), കെ. സവിത (മെംബർ, പാപ്പിനിശ്ശേരി പഞ്ചായത്ത്), കെ. നിഷിത (സി.പി.എം ഇടക്കേപ്പുറം ബ്രാഞ്ച് അംഗം). മരുമക്കൾ: രാജൻ (കോറോം), സുജയൻ (സി.പി.എം വേളാപുരം ബ്രാഞ്ച് അംഗം), അജിത് (ചെറുകുന്ന്). സഹോദരങ്ങൾ: ഗോവിന്ദൻ, ഗോപാലൻ, നാരായണൻ (പാണപ്പുഴ), ജാനകി (കോറോം), പരേതനായ കുഞ്ഞിരാമൻ.