തലശ്ശേരി: പുല്യോട്ട് വെസ്റ്റ് ദാറുസ്സലാമിൽ കെ.പി. റഫീഖ് (63) നിര്യാതനായി. പരേതരായ ആല്യമ്പത്ത് കുണ്ടൂർ മമ്മൂട്ടിയുടെയും കാഞ്ഞായി നബീസയുടെയും മകനാണ്. ഭാര്യ: കോറോത്ത് ഷാഹിദ. മക്കൾ: എ.കെ. ഷഫീന, എ.കെ. ഷബ്നം. മരുമക്കൾ: റുഖ്ഷാദ്, റിഖാസ്.