ഏഴിലോട്: പുറച്ചേരിയിലെ താരതമൂലയിൽ ദാമോദരൻ (73) നിര്യാതനായി. ഭാര്യ: വടക്കേ വീട്ടിൽ തങ്കമണി. മക്കൾ: സന്തോഷ് (കാർപെന്റർ), ഷീജ (പടിയൂർ), ഷീബ. മരുമക്കൾ: ഗോവിന്ദൻ, സെബാസ്റ്റ്യൻ (നീതി ഹാർഡ്വേർസ് പിലാത്തറ), ദീപ (ഐശ്വര്യ വെഡ്ഡിങ് പിലാത്തറ). സഹോദരൻ: പരേതനായ താരതമൂലയിൽ നാരായണൻ. സഞ്ചയനം വ്യാഴാഴ്ച