പഴയങ്ങാടി: മാടായിക്കാവ് ആര്യംവള്ളി ഇല്ലത്തെ കുഞ്ഞനിയൻ എന്ന കുഞ്ഞിനാരായണൻ (71) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രിയ, രാകേഷ് (കുവൈത്ത്), പ്രതീഷ്. മരുമക്കൾ: നാരായണൻ (കുവൈത്ത്), ശാന്തി (വടകര), ജ്യോതിഷ (സേലം). സഹോദരൻ: പരമേശ്വരൻ (മാടായിക്കാവ്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പിടാരർ സമുദായ ശ്മശാനത്തിൽ.