ചോയ്യങ്കോട്: കക്കോലിലെ പി. ഉമ്പിച്ചി (61) നിര്യാതയായി. കണ്ണൻ-പരേതയായ മാണി ദമ്പതികളുടെ മകളാണ്. മകൻ: ഹരീഷ്. മരുമകൾ: സുജാത മൈത്താനി (കുന്നുംകൈ). സഹോദരങ്ങൾ: രാജൻ, ശ്രീധരൻ (ഓട്ടോ ഡ്രൈവർ ചോയ്യങ്കോട്), പരേതരായ കുട്ടികൃഷ്ണൻ, കാരിച്ചി, രാധ, കുഞ്ഞിക്കണ്ണൻ.