നടുവണ്ണൂർ: കാവിൽ പോസ്റ്റ് ഓഫിസിനു സമീപം തോലേറ്റി പുഷ്പവല്ലി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.കെ. കടുങ്ങോൻ. മക്കൾ: ഇ.കെ. ഷാമിനി (പ്രിൻസിപ്പൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നടുവണ്ണൂർ), ഇ.കെ. ഷാലിനി (ഡ്രാഫ്റ്റ്സ്മാൻ വാട്ടർ അതോറിറ്റി, കോഴിക്കോട് ). മരുമക്കൾ: മനോജ് ( മഹാത്മ ഗാന്ധി ഗവ. ആർട്സ് കോളജ് മാഹി), ഗംഗാധരൻ (നന്മണ്ട, ബാലബോധിനി ).