കൊയിലാണ്ടി: നടേരി പിലാതോട്ടത്തിൽ ദേവകി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ (റിട്ട. അധ്യാപകൻ, കാവുംവട്ടം യു.പി സ്കൂൾ). മക്കൾ: പ്രേമരാജ് (ടയർ വർക്സ്, തളിപ്പറമ്പ്), പരേതയായ പത്മിനി, കമല. മരുമക്കൾ: സജീവൻ, രാജൻ, ശാരദ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.