നടുവണ്ണൂർ: വാകയാട്ടെ കലിനാരി കദീശ (73) നിര്യാതയായി. പരേതനായ ഉണ്ണ്യാമ കണ്ടി മമ്മതിന്റെ ഭാര്യയാണ്. മക്കൾ: റഹ്മത്ത്, റഫീഖ് (കെ.എസ്.ആർ.ടി.സി ), അബ്ദുന്നാസർ. മരുമക്കൾ: സൽമ (വേളം), സാബിറ (പേരാമ്പ്ര). സഹോദരങ്ങൾ: മമ്മത്, മൂസ്സക്കുട്ടി, പര്യയിക്കുട്ടി.