നടുവണ്ണൂർ: കാവുന്തറ മാക്കണ്ടാരി മറിയം (80) നിര്യാതയായി. പരേതനായ മാക്കണ്ടാരി മൂസ്സക്കുട്ടിയുടെ ഭാര്യയാണ്. മക്കൾ: മൊയ്തീൻ കോയ (സൗദി), ശരീഫ, ഹമീദ് (കുവൈത്ത്), ഷക്കീന, നാസർ, നസീറ. മരുമക്കൾ: അബൂബക്കർ, ബഷീർ, സജീറ, സക്കീന, രജിന.