എകരൂൽ: വള്ളിയോത്ത് പരിയങ്ങലത്ത് കെ.കെ.എം.ടി മുഹമ്മദ് (72) നിര്യാതനായി. ഭാര്യമാർ: സൈനബ (വള്ളിയോത്ത്), ആമിന (രാമല്ലൂർ). മക്കൾ: സുബൈർ (ബ്രദേഴ്സ് അച്ചാർ), ഷാജുദ്ദീൻ, മുഹമ്മദ് ഷാഫി, ഷാഹിദ, സൈഫുന്നിസ. മരുമക്കൾ: സലീം (അമ്പലക്കണ്ടി), ഫിറോസ് (കോഴിക്കോട്), റാഷിദ, ഷാക്കിറ, സാജിദ, നാജിയ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വള്ളിയോത്ത് ജുമാമസ്ജിദിൽ.