ആയഞ്ചേരി: തറോപ്പൊയിൽ ചങ്ങാറ ആയിഷ (100) നിര്യാതയായി. ഭർത്താവ്: പരേതനായ ചങ്ങാറ അമ്മദ്. മക്കൾ: മൂസ, ചങ്ങാറ, പാത്തു ചെറുവലത്ത്, ആസ്യ കുളങ്ങരത്ത്, നബീസ കല്ലന്റ പറമ്പത്ത് (കാരക്കുന്ന്), സുബൈദ പുത്തൻപുരക്കൽ (ചെമ്മരത്തൂർ), പരേതയായ കുഞ്ഞാമി. മരുമക്കൾ: സാറ പെരിയക്കാംപൊയിൽ, മൂത്താൻ ഹാജി കുളങ്ങരത്ത്, ഇബ്രാഹീം പുത്തൻ പുരക്കൽ (ചെമ്മരത്തൂർ), പരേതരായ ചെറുവലത്ത് അബ്ദുല്ല, ഇബ്രാഹീം മങ്ങാട്ടുമ്മൽ. സഹോദരങ്ങൾ: പരേതരായ കൊളായി കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല, മൊയ്തു, പാത്തു, ആസ്യ (ചോറോട്).