sചെറുകുളം: തൊടിയിൽ അവിത്താൻ പുരയിൽ ശിവദാസൻ (67- സാമി, റിട്ട ഫിഷറീസ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: ടി.പി. മിനി കൊയിലാണ്ടി. മക്കൾ: എ.പി. ആശുതോഷ്, ബിബിഷ, എ.പി. ഋഷികേശ്, എ.പി. അമർനാഥ്. സഹോദരങ്ങൾ: ഹരിദാസൻ, രാംദാസൻ, കൃഷ്ണദാസ്, ജയശ്രീ, പത്മശ്രീ, രാജശ്രീ, വിജയശ്രീ. പിതാവ്: പരേതനായ ശേഖരൻ. മാതാവ്: പരേതനായ രേവതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.