കിണാശ്ശേരി: കുളങ്ങരപ്പീടിക പരേതനായ ഏലക്കായ അബ്ദുല്ലക്കുഞ്ഞിന്റെ ഭാര്യ പാത്തുമ്മ (85) മീമ്പാലടിപ്പറമ്പ് വസതിയിൽ നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, അഷ്റഫ്, നൗഷാദ്, നൂർജഹാൻ, ബൽക്കീസ്, കദീജ (കച്ചു), പരേതരായ സുബൈദ, റംല. മരുമക്കൾ: അഷ്റഫ്, റാഷിദ്, സഫിയ, ജമീല, സബിത, പരേതരായ മമ്മദ്കോയ, ഉമ്മർ കോയ.