കുറ്റ്യാടി: നിട്ടൂർ തെക്കയിൽ കുമാരന്റെ ഭാര്യ മാത എന്ന ദേവി (66) നിര്യാതയായി. മക്കൾ: റീന, റീജ, ശ്രീജിത്ത്. മരുമക്കൾ: ശശി മുള്ളൻകുന്ന്, ചന്ദ്രബോസ് തരുവണ, സതി ആയഞ്ചേരി. സഹോദരങ്ങൾ: കണാരൻ, ഗോപാലൻ, ജാനു, ദേവി.