തിരുവങ്ങൂർ: മേനാറമ്പത്ത് (പൂക്കാട് കുഞ്ഞികുളങ്ങര തെരുനിവാസിയായിരുന്ന കാരോളി വടക്കയിൽ കുങ്കിയമ്മ) പാർവതി (78) നിര്യാതയായി.
ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: രാമകൃഷ്ണൻ, സജിത, പരേതനായ ഗണേശൻ. മരുമക്കൾ: ബിന്ദു, ശൈലേന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച.