മുക്കം: പന്നിക്കോട് പൊലകുന്നത്ത് പള്ളിക്കുട്ടി (72) നിര്യാതയായി. മക്കൾ: സഫറുദ്ദീൻ (സൗദി), ഹാജറ പാവണ്ണ, സുലൈഖ കണ്ണാംപറമ്പ്. മരുമക്കൾ: മുഹമ്മദ് പാവണ്ണ, കുട്ടിഹസൻ കണ്ണാംപറമ്പ്, സെലീന കീഴുപറമ്പ്.