കക്കോടി: പടിഞ്ഞാറ്റുംമുറി പൂതങ്ങര ദേവകി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ഷാജി, ബീന, അനിൽകുമാർ, ഷീന. മരുമക്കൾ: സാമി, സുരേന്ദ്രൻ, മിനി. സഞ്ചയനം വ്യാഴാഴ്ച.