കക്കയം: വാളനിലയിൽ പരേതനായ ഗോവിന്ദന്റെ മകൾ ലീല (63) നിര്യാതയായി. മാതാവ്: പരേതയായ കല്യാണി. സഹോദരങ്ങൾ: പരേതയായ സരോജിനി, രുക്മിണി (വയനാട്), കൃഷ്ണൻകുട്ടി (കക്കയം).