കക്കോടി: കേരള സോപ്സ് ആൻഡ് ഓയിൽസ് മെക്കാനിക്കായിരുന്ന പരേതനായ കാട്ടിൽപുരക്കൽ കരുണാകരന്റെ ഭാര്യ വലിയ മേത്താട്ട് ജാനകി (88) നിര്യാതയായി.
മക്കൾ: സുഭാഷ് (നരിക്കുനി പാന്തർ ജിം ഉടമ), തുളസി, സുനിത, സുസ്മിത. മരുമക്കൾ: പരേതരായ ബാലസുബ്രഹ്മണ്യം, എ. ഭാസ്കരൻ.
സഹോദരങ്ങൾ: വി.എം. ഭാസ്കരൻ (കൺട്രോളിങ് ഇൻസ്പെക്ടർ, കേരള ട്രാൻസ്പോർട്ട് ), മാധവൻ, കല്യാണി അമ്മ, കുട്ടിമാളു അമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഉള്ള്യേരി ശ്മശാനത്തിൽ.