ഈസ്റ്റ് വെള്ളിമാട്കുന്ന്: പരേതനായ ഇല്ലത്ത് കാസിം മുസ്ലിയാരുടെ ഭാര്യ ഉമ്മാത്തബി (87) നിര്യാതയായി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് ഈസ്റ്റ് വെള്ളിമാട്കുന്ന് ജുമാ മസ്ജിദിൽ.