എകരൂൽ: പരപ്പിൽ പേടങ്ങൽ കിഴക്കെ വളപ്പിൽ ദേവി അമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: സത്യൻ, രമേശ്, ഗിരിജ. മരുമക്കൾ: ബാലൻ, ഗിരിജ, സുജന. സഹോദരങ്ങൾ: കാർത്യായനി, സരോജിനി, തങ്ക, ശാന്ത, കമല, പരേതനായ ഭാസ്കരൻ.