മീഞ്ചന്ത: കൊളത്തറ ക്രസൻറ് ബസാർ പെരിങ്കടക്കാട്ട് സൈനബ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: ഷംസുദ്ദീൻ, അഷറഫ്, റൈഹാനത്ത്, അബ്ദുൽ സലീം. മരുമക്കൾ: സൈനബ, സൗദ, സക്കീർ, ഖമറുന്നീസ.