കക്കട്ടിൽ: പാതിരിപ്പറ്റ ചീക്കോന്ന് വെസ്റ്റിലെ കിളിപ്പറ്റ കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: ചന്ദ്രൻ, കൃഷ്ണൻ. സഹോദരങ്ങൾ: നാണു, ബാലൻ, അശോകൻ, രാഘവൻ, ലീല, പരേതനായ കുമാരൻ.