നാദാപുരം: പൊലീസ് സ്റ്റേഷന് സമീപം പുതിയാറക്കൽ (കുനിയിൽ) മൂസ (80) നിര്യാതനായി. മക്കൾ: സിറാജ്, ജലീൽ, സലീന, ഷെമീന. മരുമക്കൾ: മുഹമ്മദ്, അർഷാദ്.